---
title: "സ്വച്ഛതാ ഹി സേവ വടകര റെയിൽവേ സ്റ്റേഷനിൽ തുടക്കമായി"
english_title: "Swachhata Hi Seva 2026 Begins At Vadakara Railway Station Cleaning Campaign"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/383442/ swachhata-hi-seva-2026-vadakara-railway-station-cleaning-campaign-new-"
published_at: "2026-09-19T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae5d5e83767_swachhata-hi-seva-2026-vadakara-railway-station-cleaning-campaign-new.jpg"
keywords: ["Swachhata Hi Seva", "Railway Station Cleaning", "Vadakara Railway Station"]
---

# സ്വച്ഛതാ ഹി സേവ വടകര റെയിൽവേ സ്റ്റേഷനിൽ തുടക്കമായി

> **Lead Summary:** **വടകര: **സ്വച്ഛതാ ഹി സേവ 2026 വടകര റെയിൽവേ സ്റ്റേഷനിൽ തുടക്കമായി. ശുചീകരണ പ്രവർത്തനത്തിനും ശുചിത്വ ബോധവൽക്കരണത്തിനും ഊന്നൽ നൽകി.

## Article Content

**വടകര: **സ്വച്ഛതാ ഹി സേവ 2026 വടകര റെയിൽവേ സ്റ്റേഷനിൽ തുടക്കമായി. ശുചീകരണ പ്രവർത്തനത്തിനും ശുചിത്വ ബോധവൽക്കരണത്തിനും ഊന്നൽ നൽകി.

സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ രണ്ടാഴ്ചയായി നീണ്ടുനിൽക്കുന്ന പരിപാടി പരിസ്ഥിതി പ്രവർത്തകർ മണലിൽ മോഹനൻ ഉദ്ഘാടനം ചെയ്യുകയും പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. സ്റ്റേഷൻ മാസ്റ്റർ രജനീഷ് മീന അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെൽത്ത് ഇൻസ്പെക്ടർ വിപിൻ അശോക് കെ.കെ സംസാരിച്ചു.

English Summary:

Swachhata Hi Seva 2026 begins at Vadakara railway station. The two-week-long program focusing on cleaning activities and cleanliness awareness from September 17 to October 2 was inaugurated by environmental activist Manalil Mohanan.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/383442/ swachhata-hi-seva-2026-vadakara-railway-station-cleaning-campaign-new-)